22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 3, 2024
October 23, 2024
October 18, 2024
September 30, 2024
September 30, 2024
September 5, 2024
August 8, 2024
July 9, 2024

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സനെതിരെ ഇ ഡി കേസെടുത്തു

Janayugom Webdesk
കൊച്ചി
November 13, 2021 9:08 am

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ ഇഡി കേസെടുത്തു. മോന്‍സന്റെ പക്കലുണ്ടായിരുന്ന വ്യാജ പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കും. ഹൈക്കോടതിലെ കേസില്‍ ഇന്നലെയാണ് ഇഡി കക്ഷി ചേര്‍ന്നത്. ഒപ്പം തന്നെ മോന്‍സനെയും സഹായികളെയും ചോദ്യം ചെയ്യും. മോന്‍സന്‍ പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടോ എന്നും അന്വേഷിക്കും. 

ENGLISH SUMMARY:ED has filed a case against Mon­son in a finan­cial fraud case
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.