16 May 2025, Friday
KSFE Galaxy Chits Banner 2

Related news

May 16, 2025
May 16, 2025
May 16, 2025
May 15, 2025
May 15, 2025
May 14, 2025
May 14, 2025
May 14, 2025
May 13, 2025
May 13, 2025

സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തു

Janayugom Webdesk
July 21, 2022 11:21 pm

നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 25 ന് വീണ്ടും ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇഡി നോട്ടീസ് നല്‍കി. ഇന്നലെ സോണിയാ ഗാന്ധിയെ ഇതേ കേസില്‍ രണ്ടു മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്.
കോവിഡ് രോഗമുക്തയായ ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ സാഹചര്യത്തിലാണ് ഇന്നലത്തെ ചോദ്യം ചെയ്യല്‍ നേരത്തെ അവസാനിപ്പിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ഇനി ചോദ്യങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയാണ് ഇഡി സോണിയയെ മടക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Eng­lish Summary:ED ques­tioned Sonia Gandhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.