15 June 2025, Sunday
KSFE Galaxy Chits Banner 2

Related news

April 2, 2025
February 28, 2025
February 8, 2025
February 8, 2025
February 8, 2025
January 30, 2025
January 30, 2025
January 29, 2025
January 15, 2025
January 9, 2025

ജയിലിലേക്ക് പോകാന്‍ സജ്ജമെന്ന് കെജ്രിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 30, 2024 11:46 am

ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂൺ രണ്ടിന്‌ വീണ്ടും ജയിലിലേയ്‌ക്ക്‌ പോകാൻ സജ്ജനാണെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍.രാജ്യത്തെ രക്ഷിക്കാൻ വീണ്ടും ജയിലിലേയ്‌ക്ക്‌ പോകുന്നതിൽ അഭിമാനം മാത്രമേയുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

ഇടക്കാല ജാമ്യം ഒരാഴ്‌ച കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ട്‌ നൽകിയ ഹർജിയിൽ അടിയന്തര വാദത്തിന്‌ സുപ്രീംകോടതി തയ്യാറാകാത്തതിന്‌ പിന്നാലെയാണ്‌ പ്രതികരണം.നൂറുകോടിയുടെ അഴിമതിയെന്നാണ്‌ ബിജെപി പറയുന്നത്‌. 

അഞ്ഞൂറ്‌ ഇടങ്ങളിൽ അവർ റെയ്‌ഡ്‌ നടത്തി. എന്നാൽ ഒരുപൈസ പോലും തെളിവായി കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.ഞാൻ ചെയ്‌ത ജോലികൾ ചെയ്യാൻ കഴിയാത്തതിനാലാണ്‌ മോഡി. എന്നെ ജയിലിടച്ചത്‌ കെജ്രിവാള്‍പറഞ്ഞു.

Eng­lish Summary:
Kejri­w­al says he is ready to go to jail

You may also like this video:

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.