22 January 2026, Thursday

” ഒന്നുകില്‍ ഞങ്ങൾക്ക് ന്യായമായ വില നൽകുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ അനുവദിക്കുക”: ഉള്ളിവിലയിടിവില്‍ മനംമടുത്ത് കര്‍ഷകര്‍

Janayugom Webdesk
നാസിക്
February 25, 2023 5:02 pm

ഉള്ളിവില കുറയുന്നതില്‍ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍. ഒന്നുകില്‍ ന്യായമായ വില നല്‍കണമെന്നും അല്ലെങ്കില്‍ തങ്ങളെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഉള്ളി കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന തുകപോലും തിരിച്ചുപിടിക്കാൻ സാധിക്കുന്നില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. മൂന്നര ലക്ഷം രൂപയ്ക്ക് വിറ്റ ഉള്ളിയ്ക്ക് ഒറു ലക്ഷം പോലും തിരിച്ചുകിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.


ഇതുകൂടി വായിക്കൂ: ഉള്ളി മുതല്‍ കുഴല്‍ വരെ; ട്രോളന്മാര്‍ക്ക് ചാകര, കെ സുരേന്ദ്രന്‍ എയറില്‍


Eng­lish Sum­ma­ry: “Either give us a fair price or let us com­mit sui­cide”: Farm­ers upset over fall in onion prices

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.