2 May 2024, Thursday

Related news

April 28, 2024
March 6, 2024
February 14, 2024
February 12, 2024
February 2, 2024
January 19, 2024
January 16, 2024
January 2, 2024
December 4, 2023
November 28, 2023

ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ വയോധിക മരിച്ച നിലയില്‍

Janayugom Webdesk
കൊച്ചി
March 20, 2022 3:07 pm

കൊച്ചിയില്‍ ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ വയോധിക മരിച്ച നിലയില്‍. ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റിലാണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 63 കാരിയായ ചന്ദ്രികയാണ് മരിച്ചത്. 12ാം നിലയില്‍ നിന്ന് ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസിക്കുന്ന ചന്ദ്രിക ചികിത്സയ്ക്കായാണ് കൊച്ചിയില്‍ എത്തിയത്. രാവിലെ നടക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ഇവരുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്.

Eng­lish sum­ma­ry; elder­ly woman was found dead in her flat in Edappally

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.