19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 27, 2024
May 9, 2024
September 18, 2023
September 13, 2023
September 4, 2023
July 18, 2023
April 16, 2023
April 16, 2023
April 16, 2023
April 13, 2023

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ലഷ്കര്‍-ഇ- ഭീകരന്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗര്‍
September 4, 2023 7:30 pm

ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

ലഷ്‌കർ-ഇ‑തൊയ്ബ സംഘത്തിലുള്ള ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. ജില്ലയിലെ തുലി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗലി സൊഹാബില്‍ ഇപ്പോൾ ഏറ്റുമുട്ടൽ തുടരുകയാണ്. 

Eng­lish Sum­ma­ry: Encounter in Jam­mu and Kash­mir; A Lashkar-e-ter­ror­ist was killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.