26 December 2024, Thursday
KSFE Galaxy Chits Banner 2

എന്‍ഡോസള്‍ഫാന്‍; 1158 പേര്‍ക്ക് കൂടി ധനസഹായം നല്‍കി

ഇതുവരെ വിതരണം ചെയ്തത് 45.75 കോടി
Janayugom Webdesk
June 17, 2022 10:07 pm

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം തുടരുന്നു. കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1158 പേര്‍ക്കായി 45 കോടി 75 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. 2102 പേര്‍ക്കുള്ള ധനസഹായ വിതരണമാണ് ഇനി ബാക്കിയുള്ളത്.

സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ സുപ്രീംകോടതി ഉത്തരവ് പ്രകാരം അപേക്ഷകര്‍ക്ക് ധനസഹായമാണ് നല്‍കി വരുന്നത്.

ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുന്‍പ് കളക്ടറേറ്റില്‍ നേരിട്ട് നല്‍കിയ 200 പേരുടെ അപേക്ഷകള്‍ കളക്ടറേറ്റില്‍ നിന്ന് തന്നെ ഓണ്‍ലൈനിലേക്ക് മാറ്റി. കളക്ടറേറ്റില്‍ നേരിട്ട് അപേക്ഷ നല്‍കിയ നൂറു പേര്‍ക്ക് ഇതിനകം ധനസഹായം നല്‍കിയിരുന്നു.

Eng­lish summary;Endosulfan; An addi­tion­al 1158 peo­ple were funded

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.