21 December 2025, Sunday

Related news

October 24, 2024
September 29, 2024
September 11, 2024
July 7, 2024
July 6, 2024
June 25, 2024
April 27, 2024
March 18, 2024
December 1, 2023
November 9, 2023

കശ്മീരിലെ വ്യാജ ഏറ്റുമുട്ടല്‍: സൈനിക ക്യാപ്റ്റന് ജീവപര്യന്തം

Janayugom Webdesk
ശ്രീനഗര്‍
March 6, 2023 12:40 am

ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ 2020ലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ട കേസില്‍ സൈനിക ക്യാപ്റ്റന് ജീവപര്യന്തം. ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്ങിനാണ് സൈനിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. സംഭവത്തില്‍ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമത്തിന് കീഴിൽ നിക്ഷിപ്തമായ അധികാര പരിധി മറികടന്നുവെന്ന് കോടതി കണ്ടെത്തി.
ജൂലൈ 18നാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. ഇംതിയാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് ഇബ്രാര്‍ എന്നീ യുവാക്കളെ ഭീകരവാദികളെന്ന് മുദ്രകുത്തി സൈന്യം വെടിവച്ച് കൊല്ലുകയായിരുന്നു. 

Eng­lish Sum­ma­ry: Fake encounter in Kash­mir: Army cap­tain gets life imprisonment

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.