16 June 2024, Sunday

Related news

June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024
June 4, 2024
May 31, 2024
May 30, 2024
May 29, 2024

മസില്‍ വരാന്‍ കുതിവച്ചത് മാരക മരുന്നുകള്‍; ദ് മോണ്‍സ്റ്ററിന് ദാരുണാന്ത്യം

Janayugom Webdesk
August 6, 2022 6:24 pm

മസില്‍ വര്‍ധിപ്പിക്കാന്‍ മരുന്ന് കുത്തിവച്ച 55കാരന് ദാരുണാന്ത്യം. ബ്രസീലിയന്‍ ബോഡി ബില്‍ഡറായ വാൽഡിർ സെഗാറ്റോയാണ് മരിച്ചത്. ഡോക്ടര്‍മാര്‍ എതിര്‍ത്തിട്ടും ഇയാള്‍ മരുന്ന് കുത്തിവയ്ക്കുകയായിരുന്നു. ദ് മോണ്‍സ്റ്റര്‍ എന്നാണ് ഇയാള്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. സെഗാറ്റോ കൂടുതല്‍ സമയവും ബോഡി ബിൽഡിങ്ങിനാണ് സമയം ചെലവിട്ടിരുന്നത്. 

ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്തോള്‍ ഉപയോഗിക്കുന്നത് ശരീരത്തിന് സൗന്ദര്യത്തിനാണ്. എന്നാല്‍ ആന്തരിക അവയവങ്ങള്‍ക്ക് പ്രശ്നം ഉണ്ടാകാറുണ്ട്. ഹോളിവുഡ് നടനായ അർനോൾഡും മാർവിൽ ചിത്രമായ ഹൾക്കുമായിരുന്നു സെഗാറ്റോയുടെ ഹീറോസ്. വീട്ടുകാരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും ഇയാള്‍ അകന്നു നില്‍കുകയായിരുന്നു.

ENGLISH SUMMARY:Fatal drugs rushed to mus­cle; A trag­ic end for The Monster
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.