
ഒടുവിൽ കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചതോടെ മുൻ ഡിജിപി ആർ ശ്രീലേഖ തിരുവനന്തപുരം മേയറായേക്കുമെന്ന് ഉറപ്പായി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലാണ് വി വി രാജേഷിനെ വെട്ടി ശ്രീലേഖയെ മേയറാക്കാനുള്ള തീരുമാനത്തിലേക്ക് നേതൃത്വം എത്തുവാൻ കാരണമെന്നാണ് സൂചന. അന്തിമ പ്രഖ്യാപനം നാളെ ഉണ്ടായേക്കും. ശസ്‌തമംഗലം വാർഡിൽ നിന്നുമാണ് ശ്രീലേഖ വിജയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.