3 March 2026, Tuesday

Related news

February 20, 2026
September 1, 2025
March 30, 2025
February 28, 2024
January 21, 2024
August 14, 2023
August 14, 2023
August 10, 2023
July 11, 2023
April 27, 2023

ഹിമാചലിൽ ആശുപത്രിയിൽ തീപിടിത്തം

Janayugom Webdesk
ഷിംല
April 27, 2023 11:19 am

ഹിമാചലിൽ ആശുപത്രിയിൽ തീപിടിത്തം. ഷിംല ഇന്ദിര ഗാന്ധി മെഡിക്കൽ കോളജ് ഒപിഡി ബ്ലോക്ക് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Eng­lish Summary;Fire breaks out in a hos­pi­tal in Himachal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.