24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 21, 2024
November 20, 2024
November 17, 2024
November 11, 2024

ആലാൻ മരങ്ങൾക്ക് തീ പിടിച്ചു

Janayugom Webdesk
June 24, 2022 10:15 pm

ഒമാനിലെ ഇബ്രിയിലെ ദാലിയ വിലായത്തില്‍ ആലാൻ മരങ്ങൾക്ക് തീ പിടിച്ചു. വിനോദ സഞ്ചാരികളുടെ അശ്രദ്ധയാവാം തീപിടിത്തത്തിന് കാരണം എന്നാണ് നിഗമനം. പരിസ്ഥിതി വകുപ്പ് സിവിൽ ഡിഫൻസ് വകുപ്പിന്റെ സഹായത്തോടെ തീ അണച്ചു. എളുപ്പത്തിൽ തീ പിടിക്കുന്ന മരങ്ങളായതിനാല്‍ ആലാന്‍ മരങ്ങള്‍ക്കുസമീപം വിനോദ സഞ്ചാരികൾ തീ ഇടരുത് എന്ന് പരിസ്ഥിതി വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Eng­lish Sum­ma­ry: fire catch­es at Alan trees in Oman

You may like this video also

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.