6 January 2025, Monday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 18, 2024
November 1, 2024
July 7, 2024
May 23, 2024
May 12, 2024
May 5, 2024
September 17, 2023
August 3, 2023
July 24, 2023

ബ്രസീലില്‍ പ്രളയം; വീടുകള്‍ കടലെടുത്തു, മരണം 100 കടന്നു

Janayugom Webdesk
അറ്റഫോന
February 17, 2022 4:53 pm

ബ്രസീലില്‍ ദുരന്തം വിതച്ച് പ്രളയം. പ്രളയവും മണ്ണിടിച്ചിലും മൂലം റയോ ഡീ ജനീറോ മേഖലയിലുള്ള പർവത മേഖലയിൽ 58 പേര്‍ മരണപ്പെട്ടു.
നിരവധി പേര്‍ ഒഴുകി വന്ന മണ്ണിന്റെയും ചെളിയുടെയും അടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാ‍ൽ മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നത്. പെട്രോപൊളിസ് നഗരത്തിലും ദുരന്തം വൻ നാശനഷ്ടം വരുത്തിയിട്ടുണ്ട്. 100റോളം പേര്‍ പ്രളയത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. വീടുകളും കാറുകളും പ്രളയത്തിൽ പെട്ട് ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെക്കുകിഴക്കൻ ബ്രസീലിൽ ഈ വർഷം ആദ്യം മുതല്‍ കനത്ത മഴ ലഭിച്ചിരുന്നു. ഇതു പലയിടത്ത് പ്രളയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 

Eng­lish Sum­ma­ry: Floods in Brazil 17-02-2022
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.