4 March 2026, Wednesday

Related news

February 17, 2026
February 16, 2026
January 3, 2026
August 15, 2024
July 19, 2024
January 10, 2024
September 18, 2023
August 22, 2023
August 3, 2023
July 4, 2023

തൃശൂരില്‍ അച്ചാർ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയേറ്റത് മറ്റൊരു കുട്ടികൊണ്ടുവന്ന ഭക്ഷണത്തില്‍നിന്ന്

Janayugom Webdesk
 കയ്പമംഗലം
August 3, 2023 4:48 pm

ശ്രീനാരായണപുരം അഞ്ചങ്ങാടി എം.ഐ.ടി സ്കൂളിൽ വിദ്യാർത്ഥിനി കൊണ്ടുവന്ന അച്ചാർ പങ്കിട്ട് കഴിച്ച ആറ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ആറാം ക്ലാസിൽ പഠിക്കുന്ന ആറ് പെൺകുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളിലൊരാൾ കൊണ്ടുവന്ന അച്ചാർ പാക്കറ്റുകളിലൊന്നിൽ നിന്നും അച്ചാർ കഴിച്ച കുട്ടികൾക്ക് ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അധ്യാപകർ കുട്ടികളെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലും എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുട്ടികൾ വീട്ടിലേക്ക് മടങ്ങി.

Eng­lish Sum­ma­ry: Food poi­son in Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.