മധ്യപ്രദേശില്‍ വിവാഹ സത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഒരു വിവാഹ ചടങ്ങില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ചയോടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷണം കഴിച്ചതിനുപിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുറച്ചുപേരെ വിട്ടയച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. എല്ലാവരും അപകടനില തരണം ചെയ്തുവെന്നും അതേസമയം ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
English Summary: Food poisoning from wedding reception: 20 hospitalized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.