25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 9, 2024
October 12, 2024
July 27, 2024
March 31, 2024
January 12, 2024
January 5, 2024
October 28, 2023
October 14, 2023
September 4, 2023

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ: 35 കുട്ടികള്‍ ആശുപത്രിയില്‍

Janayugom Webdesk
തിരുവനന്തപുരം
June 3, 2022 8:45 pm

തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഉച്ചക്കടയിലെ എല്‍എംഎസ്എല്‍പിഎസ് സ്കൂളിലെ 35 അഞ്ച് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടികളെ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടികളെ വീടുകളിലേക്ക് തിരികെ അയച്ചു. തുടര്‍ന്ന് സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു.

Eng­lish Sum­ma­ry: Food poi­son­ing in Thiru­vanan­tha­pu­ram: 35 chil­dren hospitalized

You may like this video also

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.