12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

July 3, 2024
February 17, 2024
January 23, 2024
October 1, 2023
September 6, 2023
September 5, 2023
July 23, 2023
June 30, 2023
June 15, 2023
April 7, 2023

പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആരംഭിച്ച് ട്വിറ്റര്‍ മുന്‍ സിഇഒ; ബ്ലൂ സ്‌കൈ ജനങ്ങള്‍ക്കായുള്ള സമൂഹമാധ്യമം

Janayugom Webdesk
വാഷിംഗ്ണ്‍
October 30, 2022 2:51 pm

ട്വിറ്റര്‍ സഹ സ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് പാട്രിക് ഡോര്‍സി പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്. ബ്ലൂ സ്‌കൈ എന്ന പുതിയ ആപ്പ് പരീക്ഷണ ഘട്ടത്തിലാണെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമൂഹമാധ്യമം എന്ന സങ്കല്‍പമാണ് ബ്ലൂ സ്‌കൈയിലൂടെ ഡോര്‍സി മുന്നോട്ടുവെക്കുന്നത്.

നിലവില്‍ ബീറ്റ ടെസ്റ്റിങ് സ്റ്റേജിലാണ് ബ്ലൂ സ്‌കൈ ആപ്പ്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്ന ജാക്ക് ഡോസി ഇലോണ്‍ മസ്‌കിനോടുള്ള വിയോജിപ്പ് കാരണമാണ് ഈ നീക്കം നടത്തുന്നതെന്നാണ് സൂചന.

Eng­lish sum­ma­ry; For­mer Twit­ter CEO Launch­es New Social Media Plat­form; Blue Sky is social media for people

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.