5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 27, 2025
December 13, 2024
November 27, 2024
October 25, 2024
September 25, 2024
May 19, 2024
May 14, 2024
May 10, 2024
April 30, 2024

രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി

Janayugom Webdesk
മുംബൈ
May 26, 2022 2:39 pm

നാഗ്പുരില്‍ രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി. ഇതില്‍ ഒരു കുട്ടി മരിച്ചു. ചികിത്സയുടെ ആവശ്യത്തിനായി രക്തം സ്വീകരിച്ച കുട്ടികളാണ് എച്ച്ഐവി ബാധിതരായത്. മഹാരാഷ്ട്ര ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആര്‍ കെ ധകാടെയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുരുതരമായ ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡോ. ആര്‍ കെ ധകാടെ പറഞ്ഞു. ഒരേ രക്തബാങ്കില്‍ നിന്നാണോ കുട്ടികള്‍ രക്തം സ്വീകരിച്ചതെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ രക്തം നല്‍കിയതെന്നും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Eng­lish sum­ma­ry; Four chil­dren who received blood were infect­ed with HIV

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.