26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024

മയക്കുമരുന്ന് കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു

Janayugom Webdesk
തിരുവനന്തപുരം
March 9, 2022 8:58 am

തിരുവനന്തപുരം കല്ലമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. എസ്ഐ അടക്കം നാല് പൊലീസുകാർക്കാണ് കുത്തേറ്റത്.

ചന്തു, ജയൻ, ശ്രീജിത്ത്, വിമോദ്, വിജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

മുഹമ്മദ് അനസ് എന്നയാളാണ് പ്രതി. ആക്രമണത്തെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളിയെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ എസ്ഐ

ചികിത്സയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായും അധികൃതര്‍ വ്യക്തമാക്കി.

eng­lish sum­ma­ry; Four cops stabbed while attempt­ing to arrest accused in drug case

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.