27 January 2026, Tuesday

Related news

December 14, 2025
September 27, 2025
August 19, 2025
July 12, 2025
July 5, 2025
June 16, 2025
June 9, 2025
June 8, 2025
June 6, 2025
June 5, 2025

കേരളത്തില്‍ കോവിഡ് ബാധിച്ച് നാലു മര ണം; ആശങ്കവേണ്ട, ചികിത്സകൂടാതെ ഭേദമാകുന്നുവെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2023 9:57 am

കോവിഡ് വന്നാല്‍ ഇനി ആശുപത്രിയിലേക്ക് ഓടണ്ട. കോവിഡ് ബാധിതരില്‍ രോഗം ചികിത്സിക്കാതെ തന്നെ ഭേദമാകുന്നതായി കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. നാലുപേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്നെ 199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1523 ആക്ടീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഭൂരിഭാഗം കേസുകളും ഗുരുതരമല്ലെന്നും യാതൊരു ചികിത്സയും കൂടാതെ വീടുകളില്‍ തന്നെ ഭേദമാകുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം കേര സംസ്ഥാന ആരോഗ്യവകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ ഘട്ടങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Eng­lish Sum­ma­ry: Four de aths due to covid in Kerala

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.