26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024

മഹാരാഷ്ട്രയിലുണ്ടായ വാഹനാ അപകടത്തില്‍ നാല് മരണം; ഒമ്പത് പേർക്ക് പരിക്ക്

Janayugom Webdesk
മുംബൈ
February 16, 2022 8:13 pm

മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലുണ്ടായ വാഹനാ അപകടത്തില്‍ നാല് പേർ മരിക്കുകയും ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

വിവാഹത്തിൽ ചടങ്ങില്‍ പങ്കെടുത്ത് നാഗ്പൂരിൽ നിന്ന് മടങ്ങുകയായിരുന്ന ഇവരുടെ പിക് അപ് വാൻ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ടവര്‍ വാഷിം ജില്ലയിലെ സവാംഗ ജഹാംഗീർ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് എസ്പി പറഞ്ഞു. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് പരുക്കേറ്റവരെ ഉടൻ തന്ന് ആശുപത്രിയിലേക്ക് മാറ്റി.

eng­lish sum­ma­ry; Four dead, 9 injured in acci­dent in Maha’s Washim district

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.