9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 3, 2025
January 1, 2025
December 28, 2024
December 12, 2024
December 10, 2024
December 6, 2024

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി ജീവനൊടുക്കി

Janayugom Webdesk
പാലക്കാട്
February 26, 2022 4:42 pm

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഒറ്റപ്പാലത്ത് ലക്കിടിയിലാണ് സംഭവം. ഇവരുടെ മൃതദേഹം കണ്ടെടുത്തു. അജിത്കുമാർ, ഭാര്യ ബിജി, മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആദ്യം അശ്വനന്ദ ഒഴികെയുള്ളവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അശ്വനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. 2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാർ. കേസില്‍ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് മരിക്കുന്നതെന്ന അജിത്കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. 

Eng­lish Summary:Four mem­bers of a fam­i­ly in Palakkad jumped into a riv­er and com­mit­ted suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.