26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു

Janayugom Webdesk
ശ്രീനഗര്‍
May 13, 2022 6:43 pm

ജമ്മുവില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. 22 പേര്‍ക്ക് പൊള്ളലേറ്റു. മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസിനാണ് തീപിടിച്ചത്. കത്രയിലെ ഷനി ദേവി ക്ഷേത്രത്തിനടുത്തുവെച്ചാണ് ബസിന് തീപിടിച്ചതെന്നാണ് വിവരം. വാഹനത്തിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായതാണ് അപകടകാരണമെന്നും എന്നാല്‍ എന്താണ് പൊട്ടിത്തെറിക്ക് കാരണമെന്ന് അറിയില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Four peo­ple were burnt to death when a bus caught fire

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.