9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച നാല് യുവാക്കൾ അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
March 26, 2022 1:12 pm

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ നാല് യുവാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ ഫർഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ്, കല്ലമ്പലം സ്വദേശി അൽ അമീൻ എന്നിവരാണ് പിടിയിലായത്. പോക്സോ നിയമപ്രകാരം റൂറൽ സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

eng­lish summary;Four youths arrest­ed for send­ing obscene text mes­sage to eighth grade student

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.