രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇന്നലെ 80 പൈസ വീതം വര്‍ധന വരുത്തിയിരുന്നു. ഇതോടെ പെട്രോളിന് രണ്ടാഴ്ചയ്ക്കിടെ 9.15 രൂപ കൂട്ടിയിട്ടുണ്ട്. ഡീസലിന് 8.84 രൂപയും വര്‍ധിപ്പിച്ചു. മുംബൈയിലുള്‍പ്പെടെ പെട്രോള്‍ വില 120 രൂപയോട് അടുക്കുകയാണ്.
മുംബൈയില്‍ ഇന്നലെ പെട്രോളിന് 118.41 രൂപയാണ് രേഖപ്പെടുത്തിയത്. ഡീസലിന് ലിറ്ററിന് 102.64 രൂപയായി. ഡല്‍ഹിയില്‍ പെട്രോളിന് 103.41 രൂപയും ഡീസലിന് 94.67 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 115.01 രൂപയും ഡീസലിന് 101.84 രൂപയുമാണ് ഇന്നലത്തെ വില.
English summary;Fuel prices have risen again
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.