19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

സോണിയയെ കണ്ട് മാപ്പ് അപേക്ഷിച്ചതായി ഗലോട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
September 29, 2022 3:15 pm

ഡല്‍ഹിയിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയെകണ്ട് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. രാജസ്ഥാനില്‍ വിമത നീക്കം തടയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞു.

രാജസ്ഥാനില്‍ വിമതരുമായി ചര്‍ച്ച നടത്തിയിരുന്നു.പക്ഷെ ലക്ഷ്യം കണ്ടില്ലെന്നുംഅഭിപ്രായപ്പെട്ടു. പാര്‍ട്ടി പ്രസിഡന്‍റ്തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സോണിയഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി.രാജസ്ഥാനിലുണ്ടായ പ്രതിസന്ധിയില്‍ ക്ഷമാപണം നടത്തുന്നതായും പറഞ്ഞു

Eng­lish Sum­ma­ry: Galot said that he met Sonia and asked for forgiveness

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.