19 May 2024, Sunday

സ്വർണ വിലയിൽ ഇടിവ്

Janayugom Webdesk
കൊച്ചി
March 23, 2022 9:58 am

തുടർച്ചയായ രണ്ടു ദിവസം വർധിച്ച സ്വർണ വിലയിൽ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37,880 രൂപ. ഗ്രാ്മിന് 40 രൂപ കുറഞ്ഞ് 4735 ആയി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും തുടരുകയാണ്. ഈ മാസം 9ന് നാൽപ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളിൽ കുറയുകയായിരുന്നു. പിന്നീട് തുടർച്ചയായ രണ്ടു ദിവസം വർധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഇടിവ്.

eng­lish sum­ma­ry; gold price decreases

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.