24 April 2025, Thursday
KSFE Galaxy Chits Banner 2

നാട്ടുകാർക്ക് നേരെ വെടിയുതിർത്ത് ഗുണ്ടാ ആക്രമണം

Janayugom Webdesk
തൊടുപുഴ
February 10, 2022 12:43 pm

മുട്ടം ടൗണിൽ തോക്കുമായി ഗുണ്ടാ ആക്രമണം. കാറിലെത്തിയ മൂന്നംഗ സംഘമാണ് നാട്ടുകാർക്ക് നേരെ വെടിയുതിർത്തത്. KL-35 K 0924 നമ്പരിലുള്ള കാർ മേലുകാവ് എരുമാപ്ര സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി.

ആക്രമികൾ സഞ്ചരിച്ച വാഹനം അപകടകരമായി ഓടിച്ചു മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകള്‍ വരുത്തിയതായും നാട്ടുകാര്‍ പറഞ്ഞു.

eng­lish summary;Goons attack by fir­ing on locals

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.