23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 1, 2024
November 25, 2024
October 28, 2024
October 22, 2024
October 19, 2024
October 18, 2024
October 14, 2024
October 13, 2024
October 7, 2024

സർക്കാർ ഡോക്ടർമാർ പ്രത്യക്ഷ സമരം പിൻവലിച്ചു, ആവശ്യങ്ങൾ പരിഗണിക്കും: ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 1, 2021 4:20 pm

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ പ്രഖ്യാപിച്ച നില്‍പ്പ് സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. മന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് സമരവും പതിനാറാം തീയതിയിലെ കൂട്ട അവധിയും മാറ്റിവച്ചു. നിലവില്‍ ഒരു മാസത്തേക്കാണ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമര പരിപാടികള്‍ നിര്‍ത്തിവച്ചത്. ആവിശ്യങ്ങള്‍ പരിഗണിക്കാമെന്നും പരാതികള്‍ പരിഹരിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

eng­lish summary:Government doc­tors with­draw direct strike, demands to be con­sid­ered: Health Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.