19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

January 10, 2023
December 31, 2022
November 7, 2022
November 4, 2022
August 17, 2022
June 14, 2022
March 23, 2022
March 5, 2022
December 16, 2021
December 5, 2021

സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശം

Janayugom Webdesk
ചെന്നൈ
March 5, 2022 2:52 pm

തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ നിരത്തുകളിലൂടെ നടക്കുകയും പൊതുഗതാഗതസര്‍വീസ് ഉപയോഗിക്കുകയും ചെയ്യും. മധുരയിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടപടി. സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുകയോ സൈക്കിളുകള്‍ ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്. മധുര ജില്ലയിലെ മലിനീകരണം ഒഴിവാക്കുന്നതിനാണ് നടപടി. അതേസമയം ഇലക്ട്രിക് വാഹനങ്ങളോ സൈക്കിളുകളോ ഉപയോഗിക്കുന്നതിന് വിലക്കില്ല.

 

Eng­lish Sum­ma­ry: Gov­ern­ment offi­cials instruct­ed to aban­don pri­vate vehicles

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.