8 January 2026, Thursday

Related news

December 29, 2025
December 24, 2025
November 28, 2025
August 12, 2025
July 7, 2025
June 18, 2025
June 6, 2025
December 21, 2023
November 23, 2023
September 30, 2023

ബിൽ പിടിച്ചുവയ്ക്കുവാൻ ഗവർണർക്ക് ഒരധികാരവുമില്ല: പി ഡി ടി ആചാരി

Janayugom Webdesk
തിരുവനന്തപുരം
September 30, 2023 10:46 pm

നിയമസഭ പാസാക്കിയ ബിൽ പിടിച്ചുവയ്ക്കുവാൻ ഗവർണർമാർക്ക് ഒരധികാരവുമില്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി. ഓൾ ഇന്ത്യ പ്രോഗ്രസീവ് ഫോറം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിൽ പാസാക്കി അംഗീകാരത്തിനായി നൽകിയാൽ ഗവർണർമാർക്ക് ചെയ്യാവുന്ന കാര്യങ്ങൾക്ക് ഭരണഘടനാപരമായി വ്യവസ്ഥകളുണ്ട്. ഒന്ന് ബിൽ അംഗീകരിക്കുക. രണ്ട് വ്യക്തമായ കാരണമുണ്ടെങ്കിൽ തിരിച്ചയയ്ക്കാം. മൂന്ന് അതേ ബിൽ തന്നെ വീണ്ടും നൽകിയാൽ അംഗീകരിക്കുക. എന്നാൽ ബിൽ പിടിച്ചുവയ്ക്കുന്നതിന് ഒരു വ്യവസ്ഥയും ഗവർണർക്ക് അധികാരം നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Gov­er­nor has no pow­er to with­hold bill: PDT Achari

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.