26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024

അതിഥി തൊഴിലാളിയുടെ കൊലപാതകം: ബാർ ജീവനക്കാർ അറസ്റ്റിൽ

Janayugom Webdesk
കൊല്ലം
May 8, 2022 2:27 pm

കൊല്ലം കുണ്ടറയിൽ ബാർ ജീവനക്കരുടെ മർദനമേറ്റ് അതിഥി തൊഴിലാളി മരിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കുണ്ടറ റോയൽ ഫോർട്ട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണൻകുട്ടി, ക്ലീനിങ് തൊഴിലാളി അഖിൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരൻ സുനിൽ എന്ന യേശുദാസ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് മഹാരാഷ്ട്ര സ്വദേശി പർവിൻ രാജുവിന് മർദനമേറ്റത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Eng­lish summary;Guest work­er mur­der: Bar staff arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.