19 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 28, 2025
February 27, 2025
January 14, 2025
January 13, 2025
January 3, 2025
December 14, 2024
December 13, 2024
December 13, 2024
December 11, 2024
November 8, 2024

ഹനുമാൻ ചാലിസ വിവാദം; റാണാ ദമ്പതികള്‍ക്ക് ജാമ്യം

Janayugom Webdesk
മുംബൈ
May 4, 2022 5:04 pm

ഹനുമാൻ ചാലിസ വിവാദത്തില്‍ മഹാരാഷ്ട്ര എംപി നവനീത് റാണയ്ക്കും  ഭർത്താവ് എം‌എൽ‌എ രവി റാണയ്ക്കും ജാമ്യം അനുവദിച്ച് മുംബൈ കോടതി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് റാണ ദമ്പതികള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.

Eng­lish summary;Hanuman Chal­isa row: MP Navneet Rana, MLA hus­band Ravi get bail

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.