കൈറ്റ് വിക്ടേഴ്‌സിലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു.
മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാനത്തുക. ഫൈനൽ റൗണ്ടിലേക്ക് 10 സ്‌കൂളുകളെ തിരഞ്ഞെടുക്കും. ഇവർക്ക് 2 ലക്ഷം രൂപ വീതവും മറ്റു പ്രാഥമിക റൗണ്ടിലെത്തുന്ന സ്‌കൂളുകൾക്ക് 15000 രൂപ വീതവും ലഭിക്കും. ഡിസംബർ മുതൽ സംപ്രേഷണം ആരംഭിക്കും.
English Summary: Harita Vidyalayam Education Reality Show: 110 schools including Idayaranmula AMM Higher Secondary School in primary list
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.