20 May 2024, Monday

Related news

May 8, 2024
May 6, 2024
May 6, 2024
May 4, 2024
May 3, 2024
May 2, 2024
May 1, 2024
April 29, 2024
February 28, 2024
February 24, 2024

ഉത്തരേന്ത്യയില്‍ വീണ്ടും ഉഷ്ണതരംഗം

Janayugom Webdesk
ന്യൂഡൽഹി
May 19, 2022 10:39 pm

രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ, മധ്യഭാഗങ്ങളിൽ പു­തിയ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പരമാവധി താപനില ശരാശരിയില്‍ നിന്നും 2–3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. മിക്ക സ്ഥലങ്ങളിലും പരമാവധി താപനില സാധാരണ പരിധിക്ക് മുകളിലാണ് ഇന്നലെയും രേഖപ്പെടുത്തിയത്. ഹ­രിയാനയിലെ ഗുരുഗ്രാമിൽ കൂടിയ താപനില 44.7 ഡിഗ്രി സെൽഷ്യസും പഞ്ചാബിലെ ഭട്ടിന്‍ഡയിൽ 44 ഡിഗ്രി സെൽഷ്യസും അമൃത്സറിൽ 41.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. 

Eng­lish Summary:Heat wave again in North India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.