23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

ശക്തമായ കാറ്റിലും മഴയിലും വാഴൂരിൽ കനത്ത നാശനഷ്ടം

Janayugom Webdesk
കോട്ടയം
May 9, 2022 10:29 am

കോട്ടയം വാഴൂരിൽ ഇന്ന് പുലർച്ചെയുണ്ടായ ശകതമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. നിരവധിയിടങ്ങളില്‍ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്.

എസ്വിആർവിഎൻഎസ്എസ് സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര പറന്നു പോയി. മേൽക്കൂര മീറ്ററുകൾക്കപ്പുറമുളള ഗ്രൗണ്ടിലാണ് പതിച്ചത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടികൾ ആരംഭിച്ചു.

Eng­lish sum­ma­ry; Heavy dam­age in Vazhoor due to strong winds

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.