23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024

ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 9, 2022 12:43 pm

ഡല്‍ഹിയില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആനന്ദ് വിഹാർ, വസീറാബാദ്, ഐഎൻഎ മാർക്കറ്റിനും എയിംസിനും ഇടയിലുള്ള റോഡ്, വികാസ് മാർക്ക് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടി.
87.2മീമീ ആണ് ഡല്‍യിൽ ലഭിച്ച ഉയർന്ന മഴയുടെ അളവ്. അതേസമയം ഇന്നുമുതൽ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Eng­lish Summary:Heavy rain con­tin­ues in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.