23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
December 4, 2024
February 26, 2023
October 2, 2022
August 14, 2022
July 18, 2022
April 24, 2022
March 25, 2022
March 16, 2022
December 7, 2021

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ഹെറോയിന്‍ കടത്തി; ജമ്മു കശ്മീരിലെ സര്‍ക്കാര്‍ അധ്യാപകന്‍ അറസ്റ്റില്‍

Janayugom Webdesk
അമൃത്‌സർ
October 2, 2022 6:08 pm

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ഹെറോയിന്‍ കടത്തിയ ജമ്മു കശ്മീരിലെ സര്‍ക്കാര്‍ അധ്യാപകനെ പഞ്ചാബ് പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ്ചെയ്‌തു. ജമ്മു കശ്മീരിലെ രജൗരി- പൂഞ്ച് മേഖലയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതി നസുമുദീന്റെ (35) കൈയില്‍ നിന്നും അഞ്ച് കിലോ ഹെറോയിൻ കണ്ടെടുത്തു.

പഞ്ചാബില്‍ ലഹരിമാഫിയയിലെ അംഗമായ ജഗ്ഗുവുമായി ബന്ധപ്പെട്ടതാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ജയിലിലിരിക്കെ പഞ്ചാബിലേക്കുള്ള മയക്കുമരുന്ന് കയറ്റുമതിക്കായി ഓർഡർ നൽകിയിരുന്നത് ജഗ്ഗുവാണെന്നും ഇയാള്‍ വഴിയാണ് നസുമുദീന്റെ വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry; Hero­in smug­gled from Pak­istan to India; Jam­mu and Kash­mir gov­ern­ment teacher arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.