23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 3, 2024
September 18, 2023
September 12, 2023
June 30, 2023
May 25, 2023
May 25, 2023
May 19, 2023
May 19, 2023
May 15, 2023
May 14, 2023

ഹയർ സെക്കൻഡറി, വിഎച്ച്​എസ്​ഇ ഫലം ഇന്ന്

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
May 25, 2023 10:39 am

ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. 4,25,361 പേ​രാ​ണ്​ ഇ​ത്ത​വ​ണ ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക്ക്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 83.87ശ​ത​മാ​ന​മാ​യി​രു​ന്നു വിജയം.

ഔ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് നാ​ലു​ മു​ത​ൽ വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും ഫ​ലം ല​ഭ്യ​മാ​കും. വെ​ബ്​​സൈ​റ്റ്​: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in. മൊ​ബൈ​ൽ ആ​പ്​: SAPHALAM 2023, iEx­aMS — Ker­ala, PRD Live.

eng­lish summary;Higher Sec­ondary, VHSE Result Today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.