26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024

ഹൗസ് സര്‍ജന്‍മാര്‍ പി ജി ഡോക്ടര്‍മാരുടെ സമരത്തിന് നല്‍കിയ പിന്തുണ പിന്‍വലിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 16, 2021 9:15 am

പി ജി ഡോക്ടര്‍മാരുടെ സമരത്തിന് ഹൗസ് സര്‍ജന്‍മാര്‍ നല്‍കിയ പിന്തുണ പിന്‍വലിച്ചു. നിലവില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും സമരം തുടരാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൗസ് സര്‍ജന്‍മാര്‍ അറിയിച്ചു. എന്നാല്‍ സമരരീതി മാറ്റിയിരിക്കുകയാണെന്ന് പി ജി ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം അത്യാഹിത വിഭാഗ ഡ്യൂട്ടി ബഹിഷ്‌കരണം അവസാനിപ്പിച്ചു. ഇന്ന് മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കും. ബാക്കി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും. ആരോഗ്യമന്ത്രി ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കെഎംപിജിഎ വ്യക്തമാക്കി.

ENGLISH SUMMARY:House sur­geons with­drew their sup­port for the PG doc­tors’ strike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.