26 December 2024, Thursday
KSFE Galaxy Chits Banner 2

കോട്ടയം തലയോലപറമ്പില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട്പേര്‍ അറസ്റ്റില്‍

Janayugom Webdesk
കോട്ടയം
October 9, 2022 10:32 am

കോട്ടയം തലയോലപറമ്പിൽ 105 കിലോ കഞ്ചാവ് പിടികൂടി. പൊലീസാണ് വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ നിരവധി കഞ്ചാവ് കേസിൽ പ്രതികളായ രണ്ടു പേർ അറസ്റ്റിലായി.
മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു ഏറ്റുമാനൂർ പ്രാവട്ടം സ്വദേശി കെൻസ് സാബു എന്നിവരാണ് പിടിയിലായത്.

Eng­lish sum­ma­ry; Huge gan­ja poach­ing in Kot­tayam Thalayolaparamb

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.