27 December 2024, Friday
KSFE Galaxy Chits Banner 2

Related news

March 10, 2024
October 15, 2023
April 17, 2023
January 24, 2023
December 21, 2022
December 9, 2022
December 5, 2022
November 20, 2022
October 19, 2022
October 16, 2022

നരബലി; റോസ്‌ലിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

Janayugom Webdesk
കോട്ടയം
December 5, 2022 12:49 pm

പത്തനംതിട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൃതദേഹം വിട്ടുകൊടുത്തു. ഇന്നു രാവിലെ 10മണിക്കാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തത്. കഴിഞ്ഞമാസം 12നാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദാഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. ഇതോടൊപ്പം നരബലിക്ക് വിധേയമായ പത്മയുടെ മൃതദേഹവും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഇരുവരുടേയും ബന്ധുക്കളിൽ നിന്നും രക്തസാമ്പിൾ ശേഖരിച്ച് ഡി എൻ എ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം കഴിഞ്ഞ ആഴ്ച ലഭിക്കുകയും ഉടൻ തന്നെ പത്മയുടെ ബന്ധുക്കൾ മെഡിക്കൽ കോളജിലെത്തി മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്തു. 

Eng­lish Summary:human sac­ri­fice; Rosli’s body was hand­ed over to his relatives
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.