30 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 29, 2025
April 24, 2025
April 20, 2025
April 20, 2025
April 19, 2025
April 9, 2025
April 7, 2025
April 3, 2025
March 19, 2025
March 15, 2025

പ്രസവിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; ഗര്‍ഭിണിയായത് ഭര്‍ത്താവിന് അറിയില്ല

Janayugom Webdesk
തൊടുപുഴ
August 11, 2022 11:15 am

കരിമണ്ണൂരില്‍ നവജാത ശിശുവിനെ പ്രസവിച്ച ഉടന്‍ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. വീട്ടില്‍ വച്ചാണ് സംഭവമുണ്ടയാത്. അമ്മയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

അമ്മ ആശുപത്രിയില്‍ പൊലീസ് സംരക്ഷണത്തിലാണെന്ന് ഡിവൈഎസ്പി മധു ബാബു പറഞ്ഞു. നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിലാണ് അന്വേഷണം നടക്കുന്നത്. സ്ത്രീ ഗര്‍ഭിണിയായത് ഭര്‍ത്താവിന് അറിയില്ല എന്നാണ് മൊഴി നല്‍കിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry; Imme­di­ate­ly after birth, the moth­er drowned the baby in a buck­et of water; The hus­band does not know that she is pregnant

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.