23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 10, 2024
November 25, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 19, 2024

ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി

Janayugom Webdesk
പാലക്കാട്
August 19, 2022 8:49 am

കഞ്ചിക്കോടിനടുത്ത് വല്ലടിയില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. മണിക്കൂറുകളെടുത്താണ് ആനയെ കാട് കയറ്റിയത്. പുലര്‍ച്ചെയാണ് ജനവാസ മേഖലയില്‍ ആനയെ കണ്ടത്. ബഹളം വച്ചും പാട്ട കൊട്ടിയും ആണ് ആനയെ കാട് കയറ്റിയത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രദേശത്ത് കാട്ടാന എത്തുന്നത്. തെങ്ങും വാഴയും മറ്റ് കാര്‍ഷിക വിളകളും നശിപ്പിച്ച ആനയെ വനപാലകരും പൊലീസും എത്തിയാണ് കാട് കയറ്റിയത്.

Eng­lish sum­ma­ry; In the inhab­it­ed area, wild ele­phant have come out again
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.