23 January 2026, Friday

Related news

August 8, 2025
May 5, 2025
March 27, 2025
March 4, 2025
February 15, 2025
February 7, 2025
January 18, 2025
November 28, 2024
April 8, 2024
April 1, 2024

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി റെയ്ഡ്

Janayugom Webdesk
തിരുവനന്തപുരം
June 22, 2023 11:42 am

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി റെയ്ഡ്. വലിയ വരുമാനത്തിന് അനുസരിച്ചുള്ള ആദായ നികുതി അടക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. പേർളി മാണി, സുജിത് ഭക്തൻ എന്നിവര്‍ ഉള്‍പ്പെടെ പത്തോളം വരുന്ന യൂട്യൂബർമാരുടെ വീട്ടിലാണ് പരിശോധന.

ട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കില്ല എന്നാണ് കണ്ടെത്തൽ.  കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ആദായനികുതി ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ്.

Eng­lish Sum­ma­ry: income tax raids on homes and offices of youtu­bers in kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.