ഇന്ത്യ‑വെസ്റ്റ് ഇന്‍ഡീസ് മൂന്നാമത്തെയും അവസാനത്തെയും ടി20 ഇന്ന് കൊല്‍ക്കത്തയില്‍. വെള്ളിയാഴ്ച നടന്ന രണ്ടാം ടി20യില്‍ എട്ട് റണ്‍സിന് വിജയിച്ച ഇന്ത്യ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയം ഉറപ്പിച്ചു. വിരാട് കോലിക്കും ഋഷഭ് പന്തിനും 10 ദിവസത്തെ ഇടവേള നല്‍കിയതോടെ ശ്രേയസ് അയ്യരെയും റുതുരാജ് ഗെയ്ക്വാദിനെയും പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തും. വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് പിന്നാലെ നടക്കുന്ന ശ്രീലങ്കന്‍ പരമ്പരക്ക് മുന്നോടിയായാണ് വിരാട് കോലിക്കും ഋഷഭ് പന്തിനും വിശ്രമം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
English summary; India-West Indies T20; The third match is today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.