സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ. ആപ്പ് സ്റ്റോറുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് നടപടി. ആപ്പ് സ്റ്റോറില്‍ കമ്പനിക്കുള്ള മേധാവിത്വം തങ്ങളുടെ താല്പര്യം നടപ്പാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനും പണം സമ്പാദിക്കാനും കമ്പനി ഉപയോഗപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.
english summary; Inquiry against Apple
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.