7 February 2026, Saturday

Related news

January 30, 2026
December 28, 2025
September 2, 2025
April 6, 2025
December 28, 2024
May 29, 2024
January 24, 2024
January 23, 2024
December 16, 2023
September 24, 2023

ഉത്തരേന്ത്യയില്‍ അതി ശൈത്യം കടുക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 5, 2023 11:41 am

ഉത്തരേന്ത്യയില്‍ തുടരുന്ന അതി ശൈത്യം കടുക്കുന്നു. ഡല്‍ഹി സഫ്ദര്‍ജംഗില്‍ 3 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.അതി ശൈത്യം കാരണം 12 ട്രെയിനുകള്‍ വൈകിയോടുകയാണ്. 

ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തി.അതി ശൈത്യം കാരണം ദില്ലിയില്‍ ഉള്‍പ്പെടെ ജനജീവിതം താറുമാറായിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ശൈത്യത്തിന് കുറവുണ്ടായിട്ടില്ല.

Eng­lish Summary:
It is very cold in North India

You may also like this video:

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.