22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 27, 2024
November 22, 2024
September 13, 2024
July 22, 2024
July 13, 2024
July 13, 2024
July 4, 2024
May 30, 2024
May 9, 2024

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വീണ്ടും മത്സരിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
July 4, 2024 1:05 pm

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ജോ ബൈഡന്‍ തന്നെ മത്സരിക്കുമന്ന് വൈറ്റ് ഹൗസ്. പ്രിസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആദ്യ സംവാദത്തിലെ മോശം പ്രകടനം ബൈഡന് വിനയാകുമന്നും പ്രസിഡന്റിനെ ജനസമ്മിതി ഇടിഞ്ഞുവെന്നുമെന്നുള്ള പ്രചാരണങ്ങള്‍ ശക്തമായിരിക്കെയാണ് അദ്ദേഹം മത്സരത്തില്‍നിന്ന് പിന്മാറില്ലെന്ന് വ്യക്തമായിരിക്കുന്നത്. 

തെര‍ഞ്ഞെടുപ്പ് പ്രചാരണസംഘത്തിലെ അംഗങ്ങളുമായി സംസാരിച്ച ബൈഡന്‍ താൻ സ്ഥാനാർത്ഥിയായി തുടരുമെന്ന് ഉറപ്പുനൽകിയെന്നാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.

Eng­lish Summary:
Joe Biden will run again in the US pres­i­den­tial election

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.