22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 17, 2024
December 17, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

ജോജു ജോര്‍ജിന്റെ കാര്‍ അടിച്ച് തകര്‍ത്ത കേസ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
November 2, 2021 7:13 pm

ജോജു ജോര്‍ജിന്റെ കാര്‍ അടിച്ച് തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി ജി ജോസഫ് അറസ്റ്റില്‍. എറണാകുളം വൈറ്റില സ്വദേശിയാണ് ഇയാള്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പടെ 15 പേരെയാണ് കേസടുത്തിരുന്നു. ഇന്ധന വില വർധനവിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരാധിച്ചത്. 

കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. സ്ഥലത്ത് ഉണ്ടായിരുന്ന പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. അതേസമയം സംഘര്‍ഷ ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച് മൊഴിയെടുക്കാന്‍ പൊലീസ് തുടങ്ങുകയാണ്. ജോജുവിനെതിരെ തെളിവില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:Jojo George’s car smashed; Con­gress activist arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.